സ്വന്തം മക്കളെക്കാള്‍ സ്നേഹിച്ച് അമ്മയുടെ സ്ഥാനത്തുനിന്ന് വിവാഹം നടത്തിക്കൊടുത്തു, പക്ഷേ ഒടുവില്‍ ആ ‘മകള്‍’ തന്നെ…
കവലൂർ: ബന്ധുക്കളായി ആരുമില്ലാത്ത ശർമിളയ്ക്ക് വിവാഹത്തിന് അമ്മയുടെ സ്ഥാനത്തുനിന്ന് എല്ലാം ചെയ്തുകൊടുത്തത് കൊല്ലപ്പെട്ട സുഭദ്രയായിരുന്നു. സ്വന്തം…
കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചു മൂടിയെന്ന് സംശയം, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ (73) കൊന്ന് കുഴിച്ചു മൂടിയതായി സംശയം. മൃതദേഹാവശിഷ്ടങ്ങള്‍…
വാക്കു തര്‍ക്കം; പത്തൊമ്ബതുകാരിയായ സഹോദരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സഹോദരൻ,
പാലക്കാട്: സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്ബിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) പരിക്കേറ്റത്.…
റെയില്‍വേ മേല്‍പ്പാലത്തില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി
ശൂർ: നവജാതശിശുവിന്‍റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂർ റെയില്‍വേ സ്റ്റേഷന്‍റെ മേല്‍പ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.…
3 പേരില്‍ ഒരാള്‍ മലയാളി; പുറമെ നോക്കിയാല്‍ വെറും ട്രാവലര്‍, അകത്ത് വൻ സംവിധാനം; രഹസ്യ വിവരം കിട്ടി, കയ്യോടെ അറസ്റ്റ്
ഗാസിയാബാദ്: വിനോദ സഞ്ചാരികളെയും ഓഫീസ് ജീവനക്കാരെയും കയറ്റുന്ന ഒരു ട്രാവലർ, പുറമേ നിന്ന് നോക്കുമ്ബോള്‍ അത്…
അപരിചതരെ പരിചയപ്പെടും, സയനൈഡ് ജ്യൂസ് നല്‍കി കൊലപ്പെടുത്തും, പിന്നെ മോഷണം; വനിതാ സീരിയല്‍ കില്ലര്‍മാര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശിനെ വിറപ്പിച്ച സീരിയല്‍ കില്ലേഴ്സ് സ്ത്രീകള്‍ പിടിയില്‍. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും…
ചെന്നൈയില്‍ 3000 വിദ്യാര്‍ത്ഥികളുടെ ഫ്‌ളാറ്റില്‍ 500 വനിതകളടക്കം 1000 പോലീസുകാരുടെ വൻ ലഹരിമരുന്ന് വേട്ട
ചെന്നൈയില്‍ വിദ്യാർത്ഥികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ 500 വനിതാ ഉദ്യോഗസ്ഥരടക്കം 1000 പോലീസുകാരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍…
പൊലീസിന്റെ സംശയം ശരിയായി, ‘ഗുലാബി’യുടെ തട്ടുകട എല്ലാത്തിനും മറ, വില്‍ക്കുന്നത് ഭക്ഷണമല്ല, കഞ്ചാവ്
കോഴിക്കോട്: തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശിയായ…
ആറു ദിവസം മാത്രം പ്രായമായ കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍.
ഡല്‍ഹി: നാലാമതും പെണ്‍കുട്ടി; അമ്മ കുഞ്ഞിനെ കൊന്ന് വലിച്ചെറിഞ്ഞു, പ്രതി അറസ്റ്റില്‍ ശിവാനി (28) ആണ്…
എയര്‍പോര്‍ട്ട് കഫേ ജീവനക്കാരിയായ നാദാപുരം സ്വദേശിനി ബെംഗളൂരുവില്‍ മരിച്ചനിലയില്‍,
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയ പറമ്ബത്ത്…