ഓഗസ്റ്റ് 23 ഇന്ന് ദേശീയ ബഹിരാകാശ ദിനം (ഇന്ത്യ )
ചന്ദ്രനിൽ പേടകമിറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഓർമ്മ പുതുക്കി രാജ്യം ഇന്ന് ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നു.…
ഓഗസ്റ്റ് 23 അന്താരാഷ്ട്ര അടിമ വ്യാപാരം നിർത്തലാക്കിയതിന്റെ ഓർമ്മദിനം
അടിമവ്യാപാരംമനുഷ്യനെ ജംഗമവസ്തുവായിക്കരുതി വാങ്ങുകയും വില്ക്കുകയും ചെയ്തിരുന്ന സമ്പ്രദായമാണ് അടിമവ്യാപാരം. ചരിത്രാതീതകാലം മുതൽ അടുത്തകാലംവരെ അടിമകളെ വാങ്ങുന്നതിനും…
മുടിയൻ ഈസ് ബാക്ക്… ഒപ്പം സിദ്ധുവും, ഓണം പൊടിപൊടിക്കും’; റിഷിയും ഡെയ്നും ഉപ്പും മുളകിലേക്ക് തിരിച്ചെത്തി?
കണ്ണീർ പരമ്ബരകള്‍ക്കിടയില്‍ മനസ് നിറഞ്ഞ് ചിരിച്ച് ആസ്വദിക്കാൻ പ്രേക്ഷകർക്ക് അവസരം ലഭിച്ചത് ഫ്ലവേഴ്സ് ചാനലില്‍ 2015ല്‍…
നിയമവിരുദ്ധമായി ഊരകം മലയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്താൻ ബന്ധപ്പെട്ടവരെ അറിയിക്കും പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടു സമരം….ഷെരീഫ് കുറ്റൂർ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, മലപ്പുറം
വിസ്തൃതിയിലും ഘടനയിലും സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മലകളിലൊന്നായ ഊരകം മലയുടെ സംരക്ഷണം ഉറപ്പ് വരുത്താൻ…
ദുരിതാശ്വാസനിധിയില്‍ നിന്നും 81 കോടി രൂപ കെഎസ്‌എഇയ്ക്ക് ലാപ് ടോപ് വാങ്ങാൻ കൊടുത്തതായി കാണുന്നു; കണക്കുകളുമായി അഖില്‍ മാരാര്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിന്‍റെ പേരില്‍ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ അഖില്‍ മാരാർ. പിണറായി…
ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി.
ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി. പതിനഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡ്…