കണ്ടെത്താതിരിക്കാൻ റൂമുകള്‍ ബുക്ക് ചെയ്തത് മറ്റൊരു പേരില്‍; പ്രയാഗയും ശ്രീനാഥ് ഭാസിയുമടക്കം 20 പേരെത്തി
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലില്‍ വെച്ച് അറസ്റ്റിലായതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട്…
കറൻസി നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയിൽ മാട്ടൂൽ സ്വദേശി പോലീസ് പിടിയിൽ
മാട്ടൂൽ | മാട്ടൂൽ തേർളായി വീട്ടിൽ ടി.ആദിൽ(28)നെയാണ് കണ്ണപുരം എസ്.ഐ കെ.രാജീവൻ പട്രോളിംഗിനിടയിൽ പിടികൂടിയത്. ഇന്നലെ…
റബ്ബര്‍ പശയില്‍ ലഹരി കണ്ടെത്തി കൗമാര സംഘങ്ങള്‍
സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന റബ്ബര്‍ പശ ലഹരിവസ്തുവാക്കി മാറ്റി കൗമാരക്കാര്‍ വേങ്ങരയിലാണ് ലഹരിക്ക് അടിമപ്പെട്ട…
ഇളകിയ ഇന്റര്‍ലോക്കില്‍ സംശയം, വീട്ടുമുറ്റത്തെ പ്രത്യേക അറയ്ക്ക് 2 മീറ്റര്‍ ആഴം-വീതി, കണ്ണൂര്‍ കേസില്‍ വിശദ അന്വേഷണം
കണ്ണൂർ: ചക്കരക്കല്ലില്‍ വീട്ടുമുറ്റത്ത് രഹസ്യഅറയുണ്ടാക്കി മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന് എക്സൈസ്. കണ്ണോത്ത് വിനോദ്…
ഐജിഐ വിമാനത്താവളത്തില്‍ ദല്‍ഹി കസ്റ്റംസ് 1500 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു ; ലൈബീരിയൻ പൗരൻ അറസ്റ്റില്‍
ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 24 കോടി രൂപ വിലമതിക്കുന്ന 1660 ഗ്രാം കൊക്കെയ്ൻ ദല്‍ഹി…
കഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പുതിയ തന്ത്രങ്ങള് മെനഞ്ഞ് ലഹരി മാഫിയ. കുട്ടികളെ വശത്താക്കാന്…
നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട; പിടികൂടിയത് 32 ഗ്രാം എം ഡി എം എ , രണ്ട് പേര്‍ അറസ്റ്റില്‍
കോഴിക്കോട് നാദാപുരത്ത് വൻ തോതില്‍ ലഹരി മരുന്ന് വേട്ട. കാറില്‍ കടത്താൻ ശ്രമിച്ച എം.ഡി.എം.എ ആണ്…
8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍
കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ 8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയില്‍. ഗോകുല്‍ദാസ് ടി…
പെരുബാവൂരില്‍ വൻ കഞ്ചാവ് വേട്ട ; മലയാളികളടക്കം നാല് പേര്‍ പിടിയില്‍ : 14 കിലോ കഞ്ചാവ് കണ്ടെടുത്തു
പെരുമ്ബാവൂർ : പെരുമ്ബാവൂരില്‍ വൻ കഞ്ചാവ് വേട്ട, 14 കിലോ കഞ്ചാവുമായി 4 പേർ പിടിയില്‍.…
എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17-കാരന്റെ മൃതദേഹം കണ്ടെത്തി;
പാലക്കാട് : എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17-കാരന്റെ മൃതദേഹം കിട്ടി. വല്ലപ്പുഴ…