കുവൈത്തില്‍ കപ്പല്‍ മറിഞ്ഞ് അപകടം ‘ തൃശൂര്‍ സ്വദേശി മരിച്ചു ; കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍
കുവൈത്ത് : ചരക്ക് കപ്പലായ അറബ് കതർ കുവൈത്തില്‍ മറിഞ്ഞ് തൃശൂർ മണലൂർ പാലം സ്റ്റോപ്പ്…
സൗദി കെ.എം.സി.സി ദേശീയ ഫുട്ബാള്‍: ദമ്മാം ബദര്‍ എഫ്.സിക്ക് കിരീടം
റിയാദ്: പ്രഥമ സൗദി കെ.എം.സി.സി ഫുട്ബാള്‍ ടൂർണമെന്റില്‍ ദമ്മാം ബദർ എഫ്.സിക്ക് കിരീടം. മൂന്ന് മാസമായി…
അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഈ ആഴ്ച ഉണ്ടാകുമെന്ന് സൂചന; ഔട്ട് പാസ് ലഭ്യമായി
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങള്‍ അന്തിമ…
കണ്ണൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. കണ്ണൂര്‍ മയ്യില്‍ സ്വദേശി അമ്ബിലോത്ത് മുഹമ്മദ് ഉമര്‍ (56)…
എന്താണ് പൊതുമാപ്പ്?
രാജ്യത്തെ താമസകുടിയേറ്റ ലംഘകരെ കണ്ടെത്താനും വിസ നിയമനടപടികള്‍ ലഘൂകരിച്ചു അവരവരുടെ താമസം നിയമവിധേമാക്കുന്നതിനായി വിത്യസ്ത സമയങ്ങളില്‍…
പാഴ്സലില്‍ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തര്‍ അധികൃതര്‍ പിടികൂടി
ദോഹ: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തർ അധികൃതർ പിടിച്ചെടുത്തു ഹമദ് തുറമുഖത്ത്…
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി
അടുത്ത രണ്ടു മാസത്തേക്ക് യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്ന…
തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും: മക്കയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി
മക്ക: മക്കയില്‍ തീർത്ഥാടകർക്ക് കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാവാൻ കൃത്രിമ മഴപെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി ഭരണകൂടം.…
മയക്കുമരുന്ന് ശേഖരം; പ്രവാസി അറസ്റ്റില്‍
മസ്കത്ത്: മയക്കുമരുന്ന് ശേഖരവുമായി പ്രവാസിയെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റുചെയ്തു. ഏഷ്യൻ വംശജനെയാണ് ആർ.ഒ.പി മയക്കുമരുന്ന്…
ഈന്തപ്പഴ കയറ്റുമതിയില്‍ വൻ വര്‍ധന രേഖപ്പെടുത്തി സൗദി അറേബ്യ
റിയാദ്: ഈന്തപ്പഴ കയറ്റുമതിയില്‍ വൻ വർധന രേഖപ്പെടുത്തി സൗദി അറേബ്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.9…