യുഎഇ പൊതുമാപ്പില്‍ ഹെല്‍പ്പ് ഡെസ്കുമായി ദുബായ് കെഎംസിസി
ദുബായ് : വിവിധ കാരണങ്ങളാല്‍ രാജ്യത്ത് നിയമനുസൃതമല്ലാതെ താമസിക്കുന്നവരെ നാട്ടില്‍ പോകാനോ പ്രവാസം തുടരാനോ സഹായിക്കുന്നതിനായി…
പുതിയ അധ്യയന വർഷം കുട്ടികൾ സ്കൂളിലേക്ക് ഇ- ബസില്‍
ദോഹ: പുതിയ അധ്യയന വർഷം നിരത്തിലെ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളുടേത് കൂടിയായി മാറുമെന്ന് ഖത്തർ…
കുവൈത്തില്‍ സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരേ ലൈംഗികാതിക്രമം; പ്രവാസി സെക്യൂരിറ്റി ഗാര്‍ഡിന് വധശിക്ഷ
കുവൈത്ത് സിറ്റി:അധ്യാപികയ്ക്കെതിരേ സ്കൂള് കോംപൗണ്ടില് വച്ച് ലൈംഗികാതിക്രമം നടത്തിയ വാച്ച്‌മാനെ വധശിക്ഷയ്ക്കു വിധിച്ച് കുവൈത്ത് കോടതി…
ട്രക്ക് മറിഞ്ഞു; മലയാളി യുവാവിന് യു.എ.ഇയില്‍ ദാരുണാന്ത്യം
യു എ.ഇയിലെ റാക് സ്റ്റീവൻ റോക്കില്‍ ഹെവി ട്രക്ക് അപകടത്തില്‍പ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു.…
പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ നിന്നുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസില്‍ മാറ്റമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്
യുഎഇയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ് അലവന്‍സില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി എയര്‍…
ബഹ്റൈൻ കെ.എം.സി.സി രക്തദാന ക്യാമ്പ് നടത്തി
ബഹ്‌റൈൻ : കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിച്ച 40ാമത് രക്തദാന ക്യാമ്ബില്‍ 150ഓളം പേർ രക്തം നല്‍കി.…
മല്‍ഖാ റൂഹി ചികിത്സാ’ കെ.എം.സി.സി. ഖത്തർ സമാഹരിച്ച 1.55 കോടി രൂപ ഖത്തർ ചാരിറ്റിക്ക് കൈമാറി.
ദോഹ: മല്‍ഖാ റൂഹി ചികിത്സാ ധനസമാഹരണ കാമ്ബയിനിന്റെ ഭാഗമായി കെ.എം.സി.സി. ഖത്തർ സമാഹരിച്ച 677,850 ഖത്തർ…
സമസ്ത ഇസ്‌ലാമിക് സെന്‍റ്ർ സൗദി കോണ്‍ക്ലേവ് മീറ്റ് ഉദ്ഘാടനം ചെയ്തു
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയെ ശക്തിപ്പെടുത്തുന്നതിലും പദ്ധതികള്‍ വിജയിപ്പിക്കുന്നതിലും പ്രവാസികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സമസ്ത…
രണ്ട് കസ്റ്റംസ് ജീവനക്കാര്‍ അടക്കം 5 പേര്‍ അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി
കുവൈറ്റ്: കുവൈറ്റില്‍ രണ്ട് കസ്റ്റംസ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്…
കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈൻ ന്റെ വാർഷിക ജനറൽ ബോഡി യും സംഘടനാ തിരഞ്ഞെടുപ്പും നടന്നു
ബഹ്‌റൈൻ : ബഹ്‌റൈൻ പ്രവാസി കായിക മേഖലയിലെ അതിശക്തമായ സംഘടനയായ KFA Bahrain (കേരള ഫുട്ബോൾ…