കളി ഇനി കാക്കിയില്‍; തെലങ്കാന പൊലീസില്‍ ഡിഎസ്പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്
ഹൈദരാബാദ്: കളിക്കളത്തില്‍ പന്ത് കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന മുഹമ്മദ് സിറാജിന്റെ തലയില്‍ ഇനി മുതല്‍ കാക്കിത്തൊപ്പിയും.…
കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ചുവയസുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, മാതാപിതാക്കള്‍ ഐസിയുവില്‍
ബംഗളൂരു: കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവത്തില്‍ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. അഞ്ച്…
ജുലാനയില്‍ ജയം വരിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട്; ഗുസ്തി താരം ഇനി ജനപ്രതിനിധി
ഛത്തീസ്ഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട് ജയിച്ചു. 6015…
അമ്മ ഫോണില്‍ കളിക്കുന്നു , 3 വയസുകാരന് ദാരുണാന്ത്യം
ചെന്നൈ: തന്റെ പ്രിയപ്പെട്ട മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി വീട്ടിലേക്ക് എത്തിയ മൂന്ന് വയസുകാരന് ഓട്ടോയിടിച്ച്…
പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനില്‍ ജാഖര്‍ രാജിപ്രഖ്യാപിച്ചു
പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനില്‍ ജാഖർ രാജിവെച്ചതായി റിപ്പോർട്ട്. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം…
അര്‍ജുന്റെ കുടുംബത്തിന് ധനസഹായം; കര്‍ണാടക മുഖ്യമന്ത്രി ഉറപ്പ് നല്‍കി : എം കെ രാഘവൻ എം പി
ഷിരൂർ മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായ അർജുന്റെ കുടുംബത്തിന് സാമ്ബത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക…
അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: അര്ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന് ചെലവും കര്ണാടക സര്ക്കാര് വഹിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡി.എന്.എ…
അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം രാജ്യത്തിന് മാതൃക; കര്‍ണാടകയെ ആക്ഷേപിച്ചവരാണ് കേരള സര്‍ക്കാരെന്ന് കുറ്റപ്പെടുത്തിയും കെ സി വേണുഗോപാല്‍
മലപ്പുറം: മലയാളിയായ അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ 71 ദിവസമായി നടത്തിയ രക്ഷാപ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന്…
ഗംഗാവാലിയില്‍ നിന്ന് ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; അര്‍ജുൻ ഓടിച്ച ലോറിയുടെതെന്ന് ഉടമ
ഉത്തര കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ്…
യു.എൻ ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കാൻ മുനവ്വറലി ശിഹാബ് തങ്ങൾ അമേരിക്കയിൽ
ന്യൂയോർക്ക് | യു.എൻ ആസ്ഥാനമായ ന്യൂയോർക്കിൽ നടക്കുന്ന ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കാൻ മുസ്‌ലിം യൂത്ത് ലീഗ്…