ഷിരൂരില്‍ തിരച്ചില്‍ നിര്‍ണ്ണായകം; കൂടുതല്‍ ലോഹഭാഗങ്ങളും മരത്തടികളും കണ്ടെത്തി
കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും പുരോഗമിക്കുന്നു. ഇന്നത്തെ തിരച്ചിലില്‍ ഗംഗാവലി…
ഷിരൂര്‍ തെരച്ചില്‍; ഒരു ലോറിയുടെ എഞ്ചിൻ ഭാഗം കണ്ടെത്തി
ഷിരൂരില്‍ ഒരു ലോറിയുടെ എഞ്ചിൻ ഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളായി ഈശ്വർ മല്‍പേയും സംഘവും നടത്തിവരുന്ന…
ഗണേശ ഘോഷയാത്ര; മഹാരാഷ്ട്രയില്‍ മുസ്‌ലിം പളളിക്ക് നേരെ അമ്ബെയ്യുന്ന ആംഗ്യം കാണിച്ച് യുവാവ്
ദിവസം കഴിയും തോറും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നേരെയും അവരുടെ പള്ളികള്‍ക്ക് നേരെയും ബി.ജെ.പിയും തീവ്ര ഹിന്ദുത്വവാദികളും…
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ദാഹമകറ്റാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി; മീററ്റില്‍ ഹൈദരലി തങ്ങള്‍ കുടിവെള്ള പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു
ഉത്തർപ്രദേശിലെ മീററ്റില്‍ പണി പൂർത്തിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി യൂത്ത്…
ഷവര്‍മ കഴിച്ചു, പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീണു; ഒരാഴ്ചയായി ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു,
ചെന്നൈ: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചെന്നൈ സ്വദേശിയായ 22കാരിയായ സ്വകാര്യ സ്കൂളിലെ അധ്യാപിക ശ്വേതയാണ്…
ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം’ വീട്ടമ്മമാരുടെ ഫോണ്‍ നമ്ബര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി
ചെന്നൈ: ജീവകാരുണ്യ സംഘടനയുടെ പേരില് വീടുകള് തോറും കയറിയിറങ്ങി ബി.ജെ.പിയുടെ അംഗത്വം ചേര്ക്കല്. വ്യാജ വാഗ്ദാനങ്ങള്…
ലീഗ് പ്രതിനിധി സംഘം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
റാഞ്ചി: ഝാർഖണ്ഡില്‍ മുസ്‍ലിം ന്യൂനപക്ഷത്തിന് നേരെ ആവർത്തിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാൻ നിയമ നിർമാണം നടത്തുന്നതടക്കമുള്ള…
യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍; യുവാവ് പിടിയില്‍
ചെന്നൈ റോഡരികില്‍ കണ്ടെത്തിയ സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയില്‍. തോരൈപക്കത്തിലാണ് ദാരുണ സംഭവം.…
ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
ബെംഗളൂർ : ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ…
എന്താണ് ഒരു രാജ്യം ഒറ്റ തിരഞ്ഞടുപ്പ്?
ലളിതമായി പറഞ്ഞാല്‍ എല്ലാ ഇന്ത്യാക്കാരും ലോക്‌സഭാ, നിയമസഭ, തദ്ദേശതിരഞ്ഞെടുപ്പുകള്‍ക്കായി ഒരേ വര്‍ഷം വോട്ടുചെയ്യും, ഒരു പക്ഷേ…