കാര്‍ വാങ്ങുന്നതില്‍ ഭാര്യാവീട്ടുകാരുമായി തര്‍ക്കം: യുവാവിന്റെ കണ്ണില്‍ മുളകുതേച്ച് തടി കൊണ്ടടിച്ച് ഭാര്യ
തിരുവനന്തപുരം: ഓണത്തിന് കാർ വാങ്ങാൻ ഭാര്യാവീട്ടുകാർ കൂട്ടുനില്‍ക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ഭാര്യ, ഭർത്താവിനെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച്…
കൂത്തുപറമ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല
കൂത്തുപറമ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. ആലുവയിൽ വച്ചിട്ടാണ് കുട്ടിയെ…
കണ്ണൂരില്‍ മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി
കണ്ണൂർ : മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി മലപ്പട്ടം പടപ്പക്കരി…
കണ്ണപുരത്ത് പ്ലൈവുഡ് കമ്ബനി കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
കണ്ണൂർ: കണ്ണപുരത്ത് പ്ലൈവുഡ് കമ്ബനിയില്‍ വൻ തീപിടുത്തം. അയ്യോത്തെ സ്റ്റാർ ബോർഡ് ഇൻഡസ്ട്രീസിന്റെ സീസണിങ് ചേമ്ബറിനാണ്…
ഇരിട്ടി ആറളം വന്യജീവി സങ്കേതത്തില്‍ കുരങ്ങുകള്‍ ചത്ത നിലയില്‍
ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തില്‍ ആശങ്ക ഉയർത്തി 4 കുരങ്ങുകള്‍ ചത്ത നില യില്‍…
തലശ്ശേരി സ്വദേശി യുവാവ് ഷാർജയിൽ ഉറക്കത്തിൽ മരണമടഞ്ഞു.
കണ്ണൂർ : 26 വയസ്സുള്ള പൂർണ്ണ ആരോഗ്യവാനായി കാണപ്പെട്ടിരുന്ന തലശ്ശേരി സ്വദേശിയായ ഹൈസം ജലീൽ ഷാർജയിലെ…
വയനാട് ദുരിത ബാധിത സേവനം: വൈറ്റ് ഗാർഡ് വൊളന്റിയർ സവാദിന് ആദരവ് നൽകി
വയനാട് ദുരിത ബാധിത മേഖലയിൽ മികച്ച സന്നദ്ധ പ്രവർത്തനം കാഴ്ച വെച്ച യൂത്ത് ലീഗ് വൈറ്റ്…
പറശ്ശിനിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
കണ്ണൂർ: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. കമ്ബില്‍ കുമ്മായക്കടവിലെ ആച്ചിത്തറവിട വീട്ടില്‍ എ.ഷഹല്‍(26) നെയാണ്…
മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യം
വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും വലിയൊരു ചരിത്രം കൂടിയുണ്ട് ഈ സ്ഥലത്തിന്. മാടായിക്കോട്ട എന്ന് പേരുള്ള ഒരു കോട്ട…
ഓണാഘോഷങ്ങള്‍ക്ക് ഇരട്ടിത്തിളക്കമേകാന്‍ മൈജി; അഞ്ച് പുതിയ ഷോറൂമുകള്‍ ആരംഭിക്കും
കോഴിക്കോട്: മൈജി ഓണം മാസ്സ് ഓണം സീസണ്‍ 2 ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നു കൊണ്ട്…