വയനാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ (Wayanad Landslide) ബാധിത മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് (Students) ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി…