ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായിട്ട് നാല് ദിവസം; തെരച്ചിലിന് ഈശ്വര്‍ മല്‍പെ കാസര്‍കോടേക്ക്
കാസർകോട്: തുറമുഖത്ത് മീൻ പിടിക്കാൻ ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായിട്ട് നാല് ദിവസം. കിഴൂർ ഹാർബറില്‍…
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ പുകവലിച്ചു; കാസര്‍കോട് സ്വദേശിക്കെതിരെ കേസ്
വിമാനത്തില്‍ വെച്ച് പുകവലിച്ചതിന് കാസർകോട് സ്വദേശിക്കെതിരെ ബജ്‌പെ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ…
കാസര്‍കോട് സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു; മരണം ക്രികറ്റ് കളിക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിന് പിന്നാലെ
ക്രികറ്റ് കളിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. പള്ളം സ്വദേശിയും…
കാരുണ്യ സേവന രംഗത്ത് ഹൈദരലി തങ്ങള്‍ മാതൃക- ഇ.ടി മുഹമ്മദ് ബഷീര്‍
കാസര്‍കോട്: കാരുണ്യ സേവന രംഗത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ പകര്‍ത്തിയത് അനുകരണീയ മാതൃകയാണെന്ന് മുസ്ലിംലീഗ് ദേശീയ…
ഒന്നരവയസില്‍ ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്സില്‍; നേട്ടമെഴുതി കാസര്‍കോട്ടെ കുഞ്ഞു പ്രതിഭ ഹൈസിൻ ആദം
ഒന്നരവയസില്‍ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സില്‍ ഇടം നേടി കാസർകോട്ടെ കുഞ്ഞുപ്രതിഭ. നാലാം മൈല്‍ മിദാദ്…
ബി.ജെ.പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസിൽ വൻ തീ പിടിത്തം
കാസർകോട്: അടുക്കത്ത് വയല്‍ ബി.ജെ.പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തില്‍ വൻ…
പോലീസ് സ്റ്റേഷനു മുന്നിൽ വാഹനങ്ങള്‍ക്കിടയില്‍ കഞ്ചാവ് വലിച്ച പ്ലസ് വണ്‍ വിദ്യാർഥികളെ പോലീസ് പിടികൂടി
പോലീസ് സ്റ്റേഷനു മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്ന് കഞ്ചാവ് ബീഡി വലിച്ച പ്ലസ് വണ്‍ വിദ്യാർഥികളെ…
കാസര്‍കോട് മുഹമ്മദ് ഹാജി വധം: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി
കാസര്‍കോട്: കാസര്‍കോട് അടുക്കത്ത് ബയല്‍ സി എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാല് ആര്‍എസ്എസുകാര്‍…