സിദ്ദിഖിന്‍റെ അറസ്റ്റിന് നീക്കം; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി
കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടനും "അമ്മ' മുൻ ജനറല്‍ സെക്രട്ടറിയുമായ…
തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ തള്ളി; കണ്ണൂർ സ്വദേശികളായ പ്രതികള്‍ക്കായി തിരച്ചില്‍
കണ്ണൂർ | തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ…
ഷുക്കൂര്‍, ഫസല്‍ വധക്കേസുകള്‍ അന്വേഷിച്ച മുൻ ഡിവൈഎസ്പി ബിജെപിയില്‍
കണ്ണൂർ: അരിയില്‍ ഷുക്കൂർ, തലശേരി ഫസല്‍ വധക്കേസുകള്‍ അന്വേഷിച്ചിരുന്ന മുൻ ഡിവൈഎസ്പി പി. സുകുമാരൻ ബിജെപിയില്‍.…
മാഫിയ സര്‍ക്കാറിനെതിരെ യുവജനരോഷം; പ്രതിഷേധ ജ്വാല തീര്‍ത്ത് യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാര്‍ച്ച്
തിരുവനന്തപുരം: കേരളം ഭരിക്കുന്ന മാഫിയ സർക്കാറിന് കനത്ത താക്കീതായി മുസ്ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസ്…
കൊയിലാണ്ടിയില്‍ മദ്യപസംഘത്തിന്‍റെ ആക്രമണം; എസ്.ഐക്ക് പരുക്ക്
കൊയിലാണ്ടിയില്‍ പൊലീസിനു നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. എസ്.ഐ അബ്ദുല്‍ റക്കീബിന് പരുക്കേറ്റു. ബാറില്‍ പ്രശ്നമുണ്ടായതറിഞ്ഞ് എത്തിയതായിരുന്നു…
മയക്കുമരുന്ന് വാങ്ങാൻ ഡാൻസാഫും; ലഹരി വണ്ടിക്ക് പൊലീസ് ബോര്‍ഡ്-ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
മലപ്പുറം: ഡാൻസാഫ് സംഘവും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ഇടപാടിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ മീഡിയവണിന്. മാരക മയക്കുമരുന്നുകള്‍…
അതിരുവിടരുത് ആഘോഷങ്ങൾ
സമീപകാലത്തായി കലാലയങ്ങളിൽ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷൻ ആർട്സ് ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും…
എഡിജിപി അജിത് കുമാര്‍ അന്വേഷിച്ച എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണം -കെ.എം ഷാജി
കോഴിക്കോട്: എഡിജിപി എം.ആർ അജിത് കുമാർ അന്വേഷിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണമെന്ന് മുസ്‍ലിം…
ആര്‍.എസ്.എസ്-അജിത് കുമാര്‍ ബാന്ധവം കേരളത്തെ അപകടത്തിലാക്കും -ഐ.എൻ.എല്‍
കോഴിക്കോട്: ആർ.എസ്.എസിന്റെ പ്രധാന നേതാക്കളുമായി എ.ഡി.ജി.പി അജിത് കുമാർ പലവട്ടം രഹസ്യ ചർച്ചകള്‍ നടത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ട…
പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കര്‍ശന നടപടി വേണം; കാസര്‍കോട്ട് മുസ്‌ലിം യൂത്ത് ലീഗ് സ്റ്റേഷൻ മാര്‍ച്ച് നടത്തി
കാസര്‍കോട്ട്:കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ഗുരുതരമായ ആരോപണങ്ങള്‍ അനുദിനം ഉയർന്നുവന്നിട്ടും, മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് കർശനമായ…