ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് തനിക്ക് താഴെയുള്ള രണ്ടു പേരെ ഭയപ്പെടുന്നത്? പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ആരോപണ വിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എ.ഡി.ജി.പിയെയും സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ…
റിയാസിനായി ഈശ്വര്‍ മല്‍പെ കടലില്‍ മുങ്ങിത്തപ്പിത്തുടങ്ങി; പ്രതീക്ഷയിലും പ്രാര്‍ഥനയിലും നാട്
കാസർകോട് :കീഴൂർ ഹാർബറിന് സമീപം ചൂണ്ടയുമായി മീൻ പിടിക്കാൻ പോയി കടലില്‍ കാണാതായതായി സംശയിക്കുന്ന ചെമ്മനാട്…
ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായിട്ട് നാല് ദിവസം; തെരച്ചിലിന് ഈശ്വര്‍ മല്‍പെ കാസര്‍കോടേക്ക്
കാസർകോട്: തുറമുഖത്ത് മീൻ പിടിക്കാൻ ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായിട്ട് നാല് ദിവസം. കിഴൂർ ഹാർബറില്‍…
പാപ്പനംകോട് ഉണ്ടായത് തീപിടിത്തമല്ല കൊലപാതകം: മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും ആണ്‍സുഹൃത്തും
തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ ഉണ്ടായ തീപിടിത്തം കൊലപാതകമെന്നു പോലീസ്. രണ്ട് പേരാണ് സംഭവത്തില്‍…
മലപ്പുറത്ത് വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂന്ന് പേര്‍ മരിച്ചു; ആത്മഹത്യയെന്ന് സംശയം
മലപ്പുറം: മലപ്പുറം പെരുമ്ബടപ്പില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂന്ന് പേർ മരിച്ചു. പൊന്നാനി പുറങ്ങ് പള്ളിപ്പടി…
അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായികമന്ത്രി നാളെ സ്പെയിനിലേക്ക്
തിരുവനന്തപുരം: അർജന്റീന ടീമിനെ കേരളത്തിലെ ക്ഷണിക്കാൻ കായികമന്ത്രി വി.അബ്ദുറഹ്മാൻ നാളെ സ്പെയിനിലേക്ക്. മാഡ്രിഡിലെത്തി അർജന്റീന ടീം…
മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പി.വി അന്‍വറിന്റെ പരാതികളെല്ലാം ഒത്തുതീര്‍പ്പായി: ഡോ. പുത്തൂര്‍ റഹ്മാന്‍
മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം മലക്കം മറിഞ്ഞ പിവി അന്‍വറിനെതിരെ പ്രതികരിച്ച് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍…
തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫിസില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേർ മരിച്ചു. പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്ബനിയുടെ ഓഫിസിലാണ് തീപിടിച്ചത്…
അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഈ ആഴ്ച ഉണ്ടാകുമെന്ന് സൂചന; ഔട്ട് പാസ് ലഭ്യമായി
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങള്‍ അന്തിമ…
ശിഹാബ് തങ്ങള്‍ അനുസ്മരണവും ദേശീയ സെമിനാറും സപ്തംബര്‍ നാലിന് മലപ്പുറത്ത്
മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടിന്റെ 15ാം വര്‍ഷികത്തില്‍ മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി…