മകൻ പിതാവിനെ അലവാങ്ക് ഉപയോഗിച്ച് കൊന്നു
കോട്ടയം: പിതാവിനെ മകൻ കമ്ബിപ്പാര കൊണ്ട് അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോർജ് (57)…
യു.ഡി.എഫിനെതിരെ കൊലവിളിയുമായി സി.പി.എം
പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള പ്രതിപക്ഷ അവിശ്വാസപ്രമേയം ക്വോറം തികയാത്തതിനാല്‍ ചർച്ചക്കെടുക്കാതെ തള്ളിയതിനെത്തുടർന്ന് യു.ഡി.എഫിനെതിരെ കൊലവിളി…
ബി.ജെ.പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസിൽ വൻ തീ പിടിത്തം
കാസർകോട്: അടുക്കത്ത് വയല്‍ ബി.ജെ.പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തില്‍ വൻ…
നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആലപ്പുഴ: ആലപ്പുഴയില്‍ നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22 കാരിയായ ആസിയ…
റമ്ബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോട്ടയം: റമ്ബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചില്‍ സ്വദേശികളായ…
അയക്കൂറ പിടിച്ചതിന് ഇന്ത്യക്കാർ ബഹ്റൈനിൽ അറസ്റ്റിൽ
മനാമ: വ്യത്യസ്‌ത സംഭവങ്ങളിൽ മത്സ്യബന്ധന ചട്ടങ്ങൾ ലംഘിച്ചതിന് നാല് ഇന്ത്യൻ പൗരന്മാരും നാല് ബഹ്റൈനികളും ഉൾപ്പെടെ…
വയനാട് മുണ്ടക്കൈ അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങൾ കണ്ടെത്തി
വയനാട് : മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6…
സൂപ്പർമാർക്കറ്റിന്റെ മുകളിൽ അഞ്ചടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി
തൃശ്ശൂർ: ചെറുതുരുത്തി ടൗണിലെ സൂപ്പർ മാർക്കറ്റിന് മുകളില്‍ തഴച്ചു വളർന്ന് കഞ്ചാവ് ചെടി. ചെറുതുരുത്തി പോലീസ്…
2 പേരുടെ രാജിയില്‍ എല്ലാം അവസാനിക്കില്ല; വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സജി ചെറിയാൻ രാജി വെക്കണമെന്ന് സതീശൻ
തിരുവനന്തപുരം: വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്…
താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു.
കൊച്ചി: താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ്…