മീന്‍ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തിൽ യുവാവ് മധ്യവയസ്‌കനെ കുത്തിക്കൊന്നു.
തിരുവനന്തപുരം: മീന്‍ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കെ തുടര്‍ന്ന് മുനമ്ബത്ത് മധ്യവയസ്‌കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം…
കോഴിക്കോട് ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍. മാങ്കാവ് സ്വദേശി ഷഫീഖ്…
ദുരിതബാധിതർക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച അടിയന്തര ധനസഹായം വിതരണം ചെയ്തു തുടങ്ങി.
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരിതബാധിതർക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 15,000 രൂപ…
വയനാടിന്റെ നൊമ്പരങ്ങളിൽ മനസ്സുരുകി പടപ്പേങ്ങാട് ശാഖാ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ അനുസ്മരണവും അനുമോദന സദസ്സും
വയനാടിന്റെ മണ്ണിൽ നിസ്വാർത്ഥ സേവനമനുഷ്ടിച്ച പടപ്പേങ്ങാട് ശാഖ വൈറ്റ് ഗാർഡ് അംഗങ്ങളായ സലീം, നജീബ്, മുഖ്യ…
സൈക്കിള്‍ വാങ്ങാൻ സ്വരൂപിച്ച തുക വയനാടിന് നല്‍കിയ നിഹാലിന് സ്കൂള്‍ മാനേജ്മെൻ്റ് വക പുത്തൻ സൈക്കിള്‍ സമ്മാനം
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം സമ്ബാദ്യം സംഭാവന ചെയ്ത നെല്ലിക്കുന്ന് അൻവാറുല്‍ ഉലൂം എ.യു.പി സ്കൂളിലെ…
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും മുസ്‌ലിം ലീഗിനും നന്ദിയും അഭിനന്ദവും രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി
വയനാടിന്റെ കണ്ണീരൊപ്പാൻ അടിയന്തര സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ വ്യാപാരികളെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനം നടത്തിയ സയ്യിദ് സാദിഖലി…
കാസര്‍ഗോഡ് സ്വദേശിയുടെ കാര്‍ പിടികൂടിയത് രാത്രി ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍; പരിശോധനയില്‍ പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം
കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാസർകോട് സ്വദേശിയുടെ കാറില്‍ നിന്നുമാണ് ഹാൻസ്…
ചലച്ചിത്രനടന്‍ നിര്‍മല്‍ വി. ബെന്നി അന്തരിച്ചു.
ആമേൻ' സിനിമയിലൂടെ ശ്രദ്ധേയനായ നിർമ്മല്‍ ബെന്നി ( 37 ) അന്തരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക…
മൂവാറ്റുപുഴയില്‍ യുവാവ് സഹോദരനെ വെടിവച്ചു.
കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ യുവാവ് സഹോദരനെ വെടിവച്ചു. കടാതി സ്വദേശി നവീനിനാണ് സഹോദരൻ കിഷോറിന്റെ വെടിയേറ്റത്.…
അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ജു വാര്യർക്ക് വക്കീല്‍ നോട്ടീസ്
കേരള : അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ജു വാര്യർക്ക് വക്കീല്‍ നോട്ടീസയച്ച് 'ഫൂട്ടേജ്' സിനിമയിലെ…