വീടുകളിലേക്ക് മടങ്ങുന്നവർക്ക് 15,000 വീതം, യുഎഇയിലെ വിവിധ കമ്ബനികളിൽ തൊഴിൽ’; ദുരിത ബാധിതകർക്ക് താങ്ങായി മുസ്ലിം ലീഗ്
കോഴിക്കോട്: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവരില്‍ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്ബത്തിക സഹായം…
സിനിമ ചെയ്യും’ അതിന്റെ പേരിൽ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയാൽ രക്ഷപ്പെട്ടു സുരേഷ് ഗോപി
കൊച്ചി: താൻ സിനിമ ചെയ്യുമെന്നും അത് തന്റെ പാഷൻ ആണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന…
റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം തവണയും പ്രസവമെടുത്ത് സുഹ്റാബി
വടക്കാഞ്ചേരി : തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം തവണയും പ്രസവമെടുത്ത് ശുചീകരണത്തൊഴിലാളി സുഹ്റാബിയുടെ (60) കാരുണ്യ…
അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിയപ്പോൾ ബഹളം വെച്ചവരൊക്കെ മുഴുവൻ വായിക്കണേ
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ അന്തിമ പട്ടികയാകും മുമ്പേ മൃതദേഹങ്ങൾക്കായുള്ള തിരിച്ചിൽ അനൗദ്യോഗികമായി നിർത്തി സർക്കാർ. ഓഗസ്റ്റ്…
മൂന്ന് കുടുംബങ്ങള്‍ക്കുള്ള 30 ലക്ഷം രൂപയുടെ സഹായം പാണക്കാട് നടന്നു
റിയാദ്: കെ.എം.സി.സി ചെയ്യുന്ന സാന്ത്വന പ്രവർത്തനങ്ങള്‍ അനുകരണീയവും മാതൃകാപരവുമാണെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു…
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ കുറുനരികളെ ഫോറസ്റ്റ് അധികൃതർ വെടിവച്ച് കൊന്നു.
പയ്യന്നൂർ: കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ 6, 12 വാർഡുകളില്‍പ്പെട്ട ആണ്ടാംകോവിൻ, വണ്ണച്ചാല്‍, കുതിരമ്മൻ പ്രദേശങ്ങളില്‍ ഇരുപതോളം…
അബൂദബിയില്‍ മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ലെന്ന് ബന്ധുക്കള്‍
അബൂദബിയില്‍ മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്‌സൻ സെബാസ്റ്റ്യനെയാണ്…
പയ്യന്നൂരില്‍ പ്രവർത്തനം ആരംഭിച്ച പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് ഹോസ്‌പിസ് ഉദ്ഘാടനം നാളെ
പയ്യന്നൂർ : മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ പ്രവർത്തനം ആരംഭിച്ച പൂക്കോയ തങ്ങള്‍…
യുകെയില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ കോട്ടയം ചിങ്ങവനം സ്വദേശിയായ നഴ്‌സ് സോണിയയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി;
ഞായറാഴ്ച യുകെയില്‍ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നഴ്‌സ് സോണിയയുടെഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്ബില്‍…
നാളെ ഭാരത് ബന്ദ്; അടച്ചിടുന്നത് എന്തെല്ലാം. കേരളത്തെ എങ്ങനെ ബാധിക്കും
ഡല്‍ഹി: നാളെ സംവരണ ബച്ചാവോ സംഘർഷ് സമിതിയുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് (Bharat Bandh) ആഹ്വാനം.…