പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത ‘ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് പ്രതീക്ഷയായി പുതിയ എയർ ലൈൻ
ദൂബായ്: അമിതമായ വിമാന ടിക്കറ്റ് നിരക്കുമൂലം ദുരിതമനുഭവിക്കുന്ന ഗള്‍ഫ് മേഖലയിലെ പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷയുടെ ചിറകുകള്‍…
പറയുന്നതില്‍ വിഷമമുണ്ട്, ഇന്നത്തെ എല്ലാ പിള്ളേരും കഞ്ചാവാണ്; ഒന്നും പറയാൻ കഴിയാത്ത അവസ്ഥയായി: അശോകൻ
ഇന്നത്തെ തലമുറയ്‌ക്ക് ലഹരിവസ്തുക്കള്‍ സുലഭമായി ലഭിക്കുന്നുണ്ടെന്ന് നടൻ അശോകൻ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കഞ്ചാവ് അടക്കമുള്ള ലഹരിപദാർത്ഥങ്ങള്‍…
സര്‍ക്കാര്‍ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടില്ല; ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ക്യാമ്ബിലെ ദുരിതബാധിതര്‍
കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസത്തില്‍ വെല്ലുവിളി. ദുരിതബാധിതരെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്നും വാടക വീടുകളിലേക്ക്…
104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി.
മലപ്പുറം:മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു…
കോഴിക്കോട് കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം.
കോഴിക്കോട്: കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു…
ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു.
കായംകുളം: ആലപ്പുഴ പുളിങ്കുന്നില്‍ ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ്…
ചന്ദ്രികയുടെ പേരിൽ വ്യാജ വാർത്ത’ പോലീസില്‍ പരാതി നല്‍കി.
കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയരക്ടറുമായ സയ്യിദ്…
മലയാളി വിദ്യാർഥി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു.
അബുദാബി: തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് (24) അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പ്രണവ് സഞ്ചരിച്ചിരുന്ന…
ഭാരത് ബന്ദ് മറ്റന്നാള്‍, പൊതുഗതാഗതം തടസപ്പെടും, കേരളത്തെ എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി.…
ടെസ്ലയെ ദേശീയപതാക ‘പുതപ്പിച്ച്’ ഇഖ്ബാല്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പിറന്ന നാടിനെയും അന്നം തരുന്ന നാടിനെയും ഒരുപോലെ ചേര്‍ത്തു പിടിക്കുന്നവരാണ് മലയാളികള്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അടക്കം…