തേവക്കലില്‍ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി: തേവക്കലില്‍ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കങ്ങരപ്പടി കണിയാത്ത് വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ അമൃത…
ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക.
കഴിഞ്ഞ വര്‍ഷവും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കിയത്. അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്കും സൗജന്യ…
കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടാസ്ക‌് ഫോഴ്സ് രൂപീകരിച്ചു
കൊണ്ടോട്ടി: മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയും ദുബായ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയും…
വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്ബത് വയസ്സുകാരൻ മരിച്ചു.
തിരുവനന്തപുരം: വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്ബത് വയസ്സുകാരൻ മരിച്ചു. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്ബതികളുടെ മകൻ…
തങ്ങൾ: തണലോർമ’ നാളെ മുതൽ കൊടപ്പനയ്ക്കൽ തറവാട്ടുമുറ്റത്ത്
മലപ്പുറം പാണക്കാട് മുഹമ്മ ദലി ശിഹാബ് തങ്ങളുടെ 15-ാം ചരമവാർഷികത്തോടനുബന്ധി ച്ചു മലയാള മനോരമ ഒരുക്കു…
വയനാട് ദുരന്തത്തില്‍ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പുറത്ത്; നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിച്ച് എംവിഡിയും
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 119 പേർ ഇപ്പോഴും കാണാമറയത്തെന്ന് സർകാർ കണക്ക്. കാണാതായവരുടെ പുതുക്കിയ…
ചാവക്കാട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ഷാർജ: ചാവക്കാട് ചേറ്റുവ കടവിന് കിഴക്ക് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണിയുടെ മകൻ മിദിലാജ് (33) ഷാർജയില്‍…
കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു.
ദുബൈ: കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ദുബൈയിലെ…
മങ്കിപോക്‌സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍
ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന്…
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി…