പാലക്കാട് 14കാരൻ ഉറക്കത്തില്‍ മരിച്ച നിലയില്‍; പതിവുപോലെ ഉറങ്ങാന്‍ കിടന്നതാണെന്ന് കുടുംബം
പാലക്കാട്: പാലക്കാട് നെല്ലിപാടത്ത് 14 കാരനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൻ - ജയന്തി…
തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ തള്ളി; കണ്ണൂർ സ്വദേശികളായ പ്രതികള്‍ക്കായി തിരച്ചില്‍
കണ്ണൂർ | തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ…
ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കണം, തല്‍ക്കാലം പഠനാവശ്യത്തിന് ഉപയോഗിക്കരുത് ‘; മകളുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിക്കണമെന്ന്…
ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം
കാസർകോട്: ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കാസർകോട് മഞ്ചേശ്വരം കടമ്ബ സ്വദേശി ഫാരിസിന്റെ…
മകനെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് മടങ്ങിവരവേ അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം
കലഞ്ഞൂർ(പത്തനംതിട്ട): പുനലൂർ-പത്തനംതിട്ട റോഡില്‍ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാർത്താണ്ഡം സ്വദേശികളായ…
ഊണ് റെഡി’ ബോര്‍ഡ് മാറ്റണം; സ്ത്രീകളെയും കുട്ടിയെയും കയ്യേറ്റംചെയ്ത് CPM ജില്ലാപഞ്ചായത്തംഗം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടിയെയും മർദിച്ചെന്ന്…
തൃശൂരില്‍ സംശയ സാഹചര്യത്തില്‍ ഒരു യുവാവ്, പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 130 മില്ലിഗ്രാം എല്‍എസ്‍ഡി സ്റ്റാമ്ബ്
തൃശൂർ: ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് തൃശൂരില്‍ നടത്തിയ പരിശോധനയില്‍ ന്യൂ ജനറേഷൻ മയക്കുമരുന്നുമായി…
മലയാള സിനിമയുടെ അമ്മ മുഖം; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ…
റബ്ബര്‍ പശയില്‍ ലഹരി കണ്ടെത്തി കൗമാര സംഘങ്ങള്‍
സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന റബ്ബര്‍ പശ ലഹരിവസ്തുവാക്കി മാറ്റി കൗമാരക്കാര്‍ വേങ്ങരയിലാണ് ലഹരിക്ക് അടിമപ്പെട്ട…
കൊച്ചിയില്‍ സ്ത്രീകള്‍ നിയന്ത്രിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍
കൊച്ചി: കൊച്ചിയില്‍ അന്തർസംസ്ഥാന ബന്ധങ്ങളുള്ള പെണ്‍വാണിഭ സംഘം അറസ്റ്റില്‍. സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ…