വീട്ടിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാതെ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ഈ രോഗത്തിന് കാരണമാകാം: പ്രത്യേക നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന്…
പ്ലസ് വൺ സീറ്റൊഴിവ്: സി.പി.എം പ്രചാരണം വ്യാജമെന്ന് യൂത്ത് ലീഗ്, കാരണം എണ്ണിപ്പറഞ്ഞ് ടി.പി. അഷ്റഫലി
പ്ലസ് വണ്‍ പ്രവേശനം പൂർത്തിയായപ്പോള്‍ സംസ്ഥാനത്താകെ 53,253 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതില്‍ 7,642 സീറ്റുകള്‍ മലപ്പുറത്താണെന്നുമുള്ള…
ആ ബാലറ്റുകള്‍ എണ്ണിയാലും നജീബിന് ആറ് വോട്ടിന്‍റെ ഭൂരിപക്ഷം; പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ശരിവെച്ച ഹൈക്കോടതി…
കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം
തൃശൂർ: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടൂളി തുടുമയില്‍ റെജിയുടെയും ബെസ്റ്റിലിന്റെയും…
ഭർത്താവിനെ കാണാനായി കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് ഒരു മണിക്കൂർ മുബ് മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: ചികിത്സയിലിരിക്കുന്ന ഭർത്താവിനെ കാണാനായി കുടുംബം നാട്ടില് നിന്നെത്തുന്നതിന് ഒരു മണിക്കൂർ മുബ് മലപ്പുറം സ്വദേശി…
വയനാട് പുനരധിവാസം വീടുകളിൽ ആദ്യവീടിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി കെ എൻ എം
കൽപ്പറ്റ:വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ എൻ എം നിർമ്മിക്കുന്ന 50 വീടുകളിൽ ആദ്യവീടിന്റെ പ്രവൃത്തി…
പാലക്കാട് ജില്ലയിലെ കൂറ്റനാട് റോഡില്‍ തളർന്ന് വീണ വിദ്യാർത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
പാലക്കാട്: കൂറ്റനാട് അല്‍ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ(15) ആണ് മരിച്ചത്.…
ആശുപത്രി ബില്‍ നല്‍കാൻ പണമില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനായി മലയാളി ദമ്ബതിമാര്‍ കാത്തിരുന്നത് 2 ദിവസം
ചെന്നൈ: ആശുപത്രി ബില്‍ത്തുക നല്‍കാൻ കഴിയാതെവന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാൻ മലയാളി ദമ്ബതിമാർ കാത്തുനിന്നത് രണ്ടുദിവസം.…
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.
പരപ്പന്‍ പാറയില്‍ സന്നദ്ധപ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പുഴയോട് ചേര്‍ന്ന ഭാഗത്താണ് ശരീരഭാഗങ്ങള്‍…
പുലർച്ചെ പ്രസവം, 22-കാരി കുഞ്ഞിനെ ഒളിപ്പിച്ചത് വീടിന്റെ സൺഷേഡിൽ; വയലിൽ കുഴിച്ചിട്ടത് കാമുകനും സുഹൃത്തും
ആലപ്പുഴ :തകഴിയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയത് വയലിലെന്ന് മൊഴി. തകഴി കുന്നുമ്മവണ്ടേപ്പുറം വയലിന്റെ വരമ്ബില്‍ കുഞ്ഞിനെ…