കൂടരഞ്ഞിയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പൊലീസ് കസ്റ്റഡിയില്‍
കോഴിക്കോട്: കൂടരഞ്ഞിയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പൊലീസ് കസ്റ്റഡിയില്‍. പൂവാറന്‍തോട് സ്വദേശി ക്രിസ്റ്റിയാണ് (24) മരിച്ചത്.…
മുസ്ലിം യൂത്ത് ലീഗ് ലോങ് മാര്‍ച്ച് സെപ്റ്റംബര്‍ 8, 9 തിയ്യതികളില്‍
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ അജണ്ടകളെ നിയമപരമായി പോരാടി…
നാദാപുരത്ത് കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക്…
മദ്യലഹരിയില്‍ യുവാക്കളുടെ സാഹസിക യാത്ര; അപകടത്തില്‍ ആറു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്. മദ്യപിച്ച്…
കാഫിര്‍ സ്ക്രീൻഷോട്ടില്‍ മത സ്പര്‍ധക്കുള്ള വകുപ്പ് എന്തുകൊണ്ട് ചേര്‍ത്തില്ല..!’; ഉറവിടം കണ്ടെത്തണമെന്ന് ഹൈകോടതി
കൊച്ചി: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈകോടതി. കേസില്‍…
പെരുമ്ബാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം കയ്യേറി ലഹരി വില്‍പ്പനക്കാര്‍
പെരുമ്ബാവൂർ: പെരുമ്ബാവൂർ നഗരസഭ വക സുഭാഷ് ചന്ദ്രബോസ് മുൻസിപ്പല്‍ സ്റ്റേഡിയത്തില്‍ മയക്കുമരുന്ന് വില്‍പ്പനക്കാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും…
എം.ഡി.എം.എയുമായി യുവാവും യുവതിയും കോഴിക്കോട്ടെ റിസോര്‍ട്ടില്‍ പിടിയില്‍
കോഴിക്കോട്: എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉള്‍പ്പെടെ രണ്ടുപേരെ തിരുവമ്ബാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട്…
ചോദിച്ചിട്ടും പിതാവ് താക്കോല്‍ നല്‍കിയില്ല, മകൻ കാര്‍ വീട്ടുമുറ്റത്തിട്ട് കത്തിച്ചു
കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോല്‍ നല്‍കാത്തതിന്‍റെ ദേഷ്യത്തില്‍ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു.…
ഓണാഘോഷങ്ങള്‍ക്ക് ഇരട്ടിത്തിളക്കമേകാന്‍ മൈജി; അഞ്ച് പുതിയ ഷോറൂമുകള്‍ ആരംഭിക്കും
കോഴിക്കോട്: മൈജി ഓണം മാസ്സ് ഓണം സീസണ്‍ 2 ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നു കൊണ്ട്…
സമര കാഹളം നാളെ; വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് ക്യാമ്ബയിൻ
കോഴിക്കോട് : കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത്…