രാജി പ്രഖ്യാപിച്ച് കെജ്‍രിവാള്‍; ‘ഇനി ജനം തീരുമാനിക്കട്ടെ’
ഡല്‍ഹി: ദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച് കഴിഞ്ഞ ദിവസം തിഹാർ ജയിലില്‍നിന്ന് പുറത്തിറങ്ങിയ…
2 ഗോളും 1 അസിസ്റ്റും, മെസ്സിയുടെ വൻ തിരിച്ചുവരവ്
ഇൻ്റർ മിയാമി ഫിലാഡല്‍ഫിയ യൂണിയനെ 3-1ന് തോല്‍പ്പിച്ചപ്പോള്‍ 2 ഗോളും 1 അസിസ്റ്റും മെസ്സി നേടി…
ഭാര്യ സമൂഹ മാധ്യമങ്ങളില്‍ സജീവം; ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഡല്‍ഹി: സമൂഹ മാധ്യമം ഉപയോഗിച്ചതിന് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ റാസാപൂരില്‍ വെള്ളിയാഴ്ചയായിരുന്നു…
കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി 3 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം;
കസർകോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മൂന്നു സ്ത്രീകള്‍ മരിച്ചു. കോട്ടയം ചിങ്ങവനം…
ഓണാഘോഷത്തിനിടെ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരിച്ചു
പാലക്കാട് കഞ്ചിക്കോട്ടെ ഓണാഘോഷത്തിനിടെയായിരുന്നു സംഭവം.കഞ്ചിക്കോട് പുതുശ്ശേരി ആലാമരം സ്വദേശി സുരേഷ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക്…
മകനേ, നീ പോയല്ലോ… ഉമ്മ കരള്‍ പകുത്തുനല്‍കിയിട്ടും; നീറുന്ന ഓര്‍മ്മയായി അമാൻ
മലപ്പുറം : അമാൻ എന്നെന്നേയ്ക്കുമായി യാത്രയായി. പക്ഷേ, സ്വന്തം കരള്‍ പകുത്തുനല്‍കിയ ഉമ്മയുടെ കരളില്‍ അവൻ…
ഭര്‍ത്താവിന് നേരെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദനം, പിന്നാലെ ആസിഡ് ആക്രമണം; ഭാര്യയുള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തു
മുംബൈ: മഹാരാഷ്ട്രയില്‍ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ ഭാര്യയുള്‍പ്പെടെ നാല് പേർക്കെതിരെ പോലീസ്…
സൂപ്പര്‍ ലീഗ് കേരളയില്‍ സമനിലക്കളി; ഓരോ ഗോളടിച്ച് കണ്ണൂരും കൊച്ചിയും
കോഴിക്കോട്: സൂപ്പർ ലീഗ് കേരളയില്‍ കോർപറേഷൻ സ്റ്റേഡിയത്തില്‍ വീണ്ടും സമനിലക്കളി. കണ്ണൂർ വാരിയേഴ്സും ഫോഴ്സ കൊച്ചിയുമാണ്…
കണ്ണൂർ മാലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
കണ്ണൂർ | വിളക്കോട് ചെങ്ങാടിവയല്‍ സ്വദേശിയും കാക്കയങ്ങാട് ടൗണിലെ ചിക്കൻ സ്‌റ്റാള്‍ ഉടമയുമായ പി. റിയാസ്…
വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ഇനി പൊളിക്കേണ്ട
വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. സ്‌ക്രാപ്പേജ് പോളിസിയില്‍ മാനദണ്ഡമാക്കിയിരിക്കുന്ന കാലാവധി ഒഴിവാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 15…