തണ്ണീർ പന്തലിൽ മുളകുപൊടി വിതറി അക്രമവും മോഷണവും
നാദാപുരം തണ്ണീർപന്തലിൽകടയിൽ അതിക്രമിച്ച് കയറിമുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവർന്നതായി പരാതി.തണ്ണീർ പന്തലിലെ…
മകൻ അച്ഛനൊപ്പം മദ്യപിച്ചു, പിന്നാലെ തര്‍ക്കം; പേരാമ്ബ്രയിലെ ശ്രീധരൻ്റെ മരണം കൊലപാതകം
കോഴിക്കോട്: പേരാന്പ്രയില്‍ വയോധികനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. പേരാമ്ബ്ര കൂത്താളിക്ക് സമീപം…
പൊതുവേദിയില്‍ ലീഗ് നേതാവിന് കല്ലേറ്, അന്വേഷണം
പാലക്കാട് : ചെറുപ്പുളശേരിയില്‍ ലീഗ് നേതാവിന് നേരെ പൊതുവേദിയില്‍ കല്ലേറ്. മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക…
ബഹ്‌റൈൻ കെ.എം.സി.സി സംഘം വയനാട് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
മനാമ: കെ.എം.സി.സി ബഹ്‌റൈൻ ജനറല്‍ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങരയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വയനാട് ദുരന്ത…
ക്രിമിനല്‍ പോലീസും മാഫിയ മുഖ്യനും മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാര്‍ച്ച് ശനിയാഴ്ച്ച
കോഴിക്കോട് : കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന…
വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും…
ഓണാവധി ആഘോഷമാക്കാം: ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അനുമതി
ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നല്‍കി ഉത്തരവായത്.…
Ⓜ️🗞️പ്രധാന വാർത്തകൾ
2024 | സെപ്റ്റംബർ 6 | വെള്ളി |
◾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള വായ്പ എഴുതിത്തള്ളാന്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങളുമായി…
കണ്ണൂരില്‍ അധ്യാപക ദിനത്തില്‍ അധ്യാപകന് ക്രൂര മര്‍ദനം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂര്‍: കണ്ണൂരില്‍ അധ്യാപകനെ മര്‍ദിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പള്ളിക്കുന്ന് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ…
വിസ്‌കി കലര്‍ത്തിയ ഐസ്‌ക്രീം വില്‍പ്പന: പാര്‍ലര്‍ ഉടമകള്‍ അറസ്റ്റില്‍, 11.50 കിലോഗ്രാം ഐസ്ക്രീം പിടിച്ചെടുത്തു
ഹൈദരാബാദ്: ഐസ്ക്രീം പാർലറില്‍ നിന്ന് വിസ്‌കി കലർത്തിയ ഐസ്‌ക്രീം പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.…