വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരണം; കണ്ണൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;
കണ്ണൂർ: പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കണ്ണൂർ മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്ബേത്ത് തങ്കമണിയാണ്…
പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കന്ററി സ്‌കൂളിലെ ചന്ദന മരം മോഷണം പോയി
30 വർഷം പ്രായമുള്ള ചന്ദനമരമാണ് മോഷണം പോയത്. ഇന്നലെ രാത്രി പുലർച്ചെ മൂന്ന് മണിക്കാണ് മോഷണം…
കളി ഇനി കാക്കിയില്‍; തെലങ്കാന പൊലീസില്‍ ഡിഎസ്പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്
ഹൈദരാബാദ്: കളിക്കളത്തില്‍ പന്ത് കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന മുഹമ്മദ് സിറാജിന്റെ തലയില്‍ ഇനി മുതല്‍ കാക്കിത്തൊപ്പിയും.…
വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍; വിനോദ സഞ്ചാരികള്‍ പാറക്കെട്ടില്‍ കുടുങ്ങി, രക്ഷകരായി അഗ്നിശമന സേന
തൊടുപുഴ: ഇടുക്കിയില്‍ വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍. വെള്ളച്ചാട്ടം കണ്ട് പുഴയില്‍…
കണ്ണൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി
കണ്ണൂർ ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ് ജീവനൊടുക്കി. പ്രാപ്പൊയില്‍ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. ഭാര്യ…
സംസാരിക്കാൻ കഴിയില്ലെങ്കില്‍ മിണ്ടാതെ നിന്നോ’; കെ.ടി. ജലീലിനോട് സ്പീക്കര്‍
തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചക്കിടെ സ്പീക്കർ എ.എൻ. ഷംസീറും കെ.ടി. ജലീലും തമ്മില്‍ തർക്കം. സംസാരത്തിനിടെ,…
കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ചുവയസുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, മാതാപിതാക്കള്‍ ഐസിയുവില്‍
ബംഗളൂരു: കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവത്തില്‍ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. അഞ്ച്…
കോട്ടയത്ത് ലഹരിക്കടിമയായ മകൻ അച്ഛനെ കുത്തികൊന്നു
കോട്ടയം: ലഹരിക്ക് അടിമയായ മകൻ പിതാവിനെ കുത്തിക്കൊന്നു. കോട്ടയം കുമാരനല്ലൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. കുമാരനല്ലൂർ…
കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍ മരണം രണ്ടായി; റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശിച്ച് ഗതാഗത മന്ത്രി
കോഴിക്കോട്: കോഴിക്കോട് തിരുവമ്ബാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് കാളിയമ്ബുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി.…
ജുലാനയില്‍ ജയം വരിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട്; ഗുസ്തി താരം ഇനി ജനപ്രതിനിധി
ഛത്തീസ്ഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട് ജയിച്ചു. 6015…