Tag: latest news

കഴുത്തില്‍ പെരുമ്ബാമ്ബിനെ ചുറ്റി അഭ്യാസ പ്രകടനം: 60-കാരന് ദാരുണാന്ത്യം

കഴുത്തില്‍ പെരുമ്ബാമ്ബിനെ ചുറ്റി അഭ്യാസ പ്രകടനം നടത്തിയ അറുപത് വയസ്സുകാരൻ പാമ്ബ് കഴുത്തില്‍ ചുറ്റിമുറുകിയതോടെ ശ്വാസംമുട്ടി…

MattulLive MattulLive

ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ പീഡനം; മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്ന് യുവതി

തിരുവനന്തപപുരം: 'ബ്രോ ഡാഡി' സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി. മൻസൂറിനെ സംരക്ഷിക്കുന്നത്…

MattulLive MattulLive

മകള്‍ മരിച്ചതിനെ തുടര്‍ന്ന് ഭാര്യ വിഷാദാവസ്ഥയിൽ ; ജാമ്യം തേടിയുള്ള ഒ.എം.എ സലാമിന്റെ ഹരജി കോടതി തള്ളി

ഡല്‍ഹി: യു.എ.പി.എ ചുമത്തി അറസ്റ്റിലായ മുൻ പി.എഫ്.ഐ നേതാവ് ഒ.എം.എ സലാമിന്റെ ഇടക്കാല ജാമ്യഹരജി ഡല്‍ഹി…

MattulLive MattulLive

വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ ഇനി നമ്പറിന്റെ ആവശ്യം ഇല്ല ; പുത്തൻ അപ്ഡേറ്റുമായി മെറ്റ എത്തുന്നു

ഇന്ന് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉണ്ടെങ്കിലും നമുക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു ആപ്പ് ആണ്…

MattulLive MattulLive

അമേരിക്കയിൽ നടന്ന കരാട്ടെ സെമിനാറിൽ യുഎഇ പ്രതി നിധിയായി പങ്കെടുത്ത കെ-കണ്ണപുരം സ്വദേശിക്ക് ആദരം

കണ്ണപുരം :അമേരിക്കയിൽ നടന്ന കരാട്ടെ സെമിനാറിൽ യുഎഇ പ്രതി നിധിയായി പങ്കെടുത്ത കെ-കണ്ണപുരം സ്വദേശി ടി.പി…

MattulLive MattulLive

വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്; ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുറത്തേക്ക്, കനത്ത പൊലീസ് സുരക്ഷ

വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ…

MattulLive MattulLive

ഈന്തപ്പഴ കയറ്റുമതിയില്‍ വൻ വര്‍ധന രേഖപ്പെടുത്തി സൗദി അറേബ്യ

റിയാദ്: ഈന്തപ്പഴ കയറ്റുമതിയില്‍ വൻ വർധന രേഖപ്പെടുത്തി സൗദി അറേബ്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 9.9…

MattulLive MattulLive

മുംബൈ പോലീസ് ചമഞ്ഞ് ഓണ്‍ലൈൻ തട്ടിപ്പ്; നാലംഗ സംഘം പിടിയില്‍, മുഖ്യ പ്രതി ഒളിവില്‍

കാക്കനാട്: മുംബൈ പോലീസ് ചമഞ്ഞ് ഇൻഫോപാർക്ക് ജീവനക്കാരന്റെ 2.64 ലക്ഷം രൂപ തട്ടിയ സംഘം അറസ്റ്റില്‍.…

MattulLive MattulLive

ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ കഞ്ചാവ് വേട്ട; 17 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി

ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി.…

MattulLive MattulLive

കാര്‍ വാങ്ങുന്നതില്‍ ഭാര്യാവീട്ടുകാരുമായി തര്‍ക്കം: യുവാവിന്റെ കണ്ണില്‍ മുളകുതേച്ച്‌ തടി കൊണ്ടടിച്ച്‌ ഭാര്യ

തിരുവനന്തപുരം: ഓണത്തിന് കാർ വാങ്ങാൻ ഭാര്യാവീട്ടുകാർ കൂട്ടുനില്‍ക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ഭാര്യ, ഭർത്താവിനെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച്‌…

MattulLive MattulLive