സര്‍ക്കാര്‍ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടില്ല; ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ക്യാമ്ബിലെ ദുരിതബാധിതര്‍
കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസത്തില്‍ വെല്ലുവിളി. ദുരിതബാധിതരെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്നും വാടക വീടുകളിലേക്ക്…
സഖാക്കളെ…ഒരു അവസരം കൂടി’; 10 ലക്ഷം ഇനാം ഇപ്പോഴും നിലവിലുണ്ട്, ധൈര്യമുള്ളവര്‍ക്ക് മുന്നോട്ടുവരാം -യൂത്ത് ലീഗ്
കോഴിക്കോട്: വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദത്തില്‍ സി.പി.എമ്മിനെ വീണ്ടും വെല്ലുവിളിച്ച് മുസ്‌ലിം യൂത്ത് ലീഗ്. കാഫിർ'…
മാട്ടൂൽ സിദ്ധീഖാബാദ് 3 ആം വാർഡിൽ തെരുവ് നായകളുടെയും കുറുക്കൻമാരുടെയും വിളയാട്ടം
മാട്ടൂൽ : മാട്ടൂൽ സിദ്ധീഖാബാദ് 3 ആം വാർഡിൽ തെരുവ് നായകളുടെ ആക്രമണത്തിൽ ഇന്ന് രണ്ട്…
ഡോക്ടര്‍മാരുടെ സുരക്ഷയ്ക്ക് ദേശീയ ദൗത്യ സേന, അന്വേഷണ പുരോഗതി അറിയിക്കാൻ സിബിഐക്ക് സുപ്രീംകോടതി നിര്‍ദേശം
കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായതിന് പിന്നാലെ ആരോഗ്യപ്രവർത്തകരുടെ…
പാപ്പിനിശ്ശേരി സ്വദേശിയായ പ്രവാസി ഗള്‍ഫില്‍ നിര്യാതനായി.
കണ്ണൂർ : കണ്ണൂർ സ്വദേശിയായ പ്രവാസി ഗള്‍ഫില്‍ നിര്യാതനായി.പരേതനായ സ്റ്റാർ ഉമ്മർ കുട്ടി ഹാജിയുടെയും സുബൈദ…
ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു.
കായംകുളം: ആലപ്പുഴ പുളിങ്കുന്നില്‍ ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ്…
ചന്ദ്രികയുടെ പേരിൽ വ്യാജ വാർത്ത’ പോലീസില്‍ പരാതി നല്‍കി.
കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയരക്ടറുമായ സയ്യിദ്…
പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി’; മകനെ ആക്രമിക്കാനെത്തിയവരെ തുരത്തിയോടിച്ച് അമ്മ, വീഡിയോ വൈറല്‍
കോലാപുർ: 'പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല.' കെ.ജി.എഫ്: ചാപ്റ്റർ 1 എന്ന ചിത്രത്തില്‍ യാഷ്…
ലഹരി കലാകാരന്മാര്‍ക്ക് ഉപയോഗിക്കാനുള്ളത്; ഞാൻ ജയിലില്‍ പോയത് എന്തിനാണെന്ന് അറിയാമല്ലോ!; പ്രകോപിതനായ ഷൈൻ ടോം
ലഹരി കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിനെപ്പറ്റി ചോദിച്ച…
ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ.
യു.എ.ഇ; ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ. ഇനി കുടുംബത്തെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്…