വിലയിൽ മത്സരം ‘ കോഴി വില നേര്‍ പകുതിയായി കുറഞ്ഞു’
കോഴി വില നേര്‍ പകുതിയായി 130 ല്‍ എത്തി. നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന…
മാട്ടൂൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണവും സബ് ജില്ലാ സബ് ജൂനിയർ ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുആദ് സിറാജിന് അനുമോദനവും നടത്തി
ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപകദിനംയൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കിരൺ രാജ് പതാക ഉയർത്തി.DCC ജനറൽ…
സങ്കീര്‍ണ മേഖലയില്‍ ചെന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി, പിപിഇ കിറ്റുള്‍പ്പെടെ നല്‍കാതെ രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി; ഗുരുതര അനാസ്ഥ
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ നടത്തിയ ജനകീയ തെരച്ചിലില്‍ ആനയടികാപ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ എയർ…
വെറും രണ്ട് കമ്ബിയും വെച്ച്, 10 ലക്ഷം എംഎല്‍എ യുടെ ആസ്തി വികസന ഫണ്ട് എന്ന് എഴുതി വെക്കുന്നവര്‍ക്ക് ഒരു പാഠമാകട്ടെ; മാതൃകയായി ശിഹാബ് തങ്ങളുടെ പേരിലുള്ള മനോഹരമായ ബസ് സ്റ്റോപ്പ്
വെറും രണ്ടു കമ്ബിയും വെച്ച് 10 ലക്ഷം എംഎല്‍എ വക എന്ന് എഴുതി വെക്കുന്നവർക്ക് ഒരു…
ജനകീയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗം കൂടി കിട്ടി
മേപ്പാടി: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഭാഗമായി നാലു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കൂടി കണ്ടെത്തി. ഇന്ന്…
വഖഫ് ഭേദഗതി ബില്‍ പാര്‍ലിമെൻ്ററി സമിതിക്ക് വിടാനുള്ള തീരുമാനം മതേതര സമൂഹത്തിന്റെ വിജയം: സമദാനി എം പി
ന്യൂഡല്‍ഹി | വഖ്ഫ് നിയമങ്ങള്‍ അട്ടിമറിക്കാനുള്ള ഉദ്ദേശ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിനിയമം സംയുക്ത പാർലിമെൻ്ററി…
ഇനി നിയമ പോരാട്ടത്തിനില്ല, നജീബ് കാന്തപുരത്തിന് ആശംസകള്‍; പെരിന്തല്‍മണ്ണയിലെ ഇടത് സ്ഥാനാര്‍ഥി
പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം പ്രതിനിധി മുസ്‍ലിം ലീഗിലെ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത്…
ഉപ്പയെ ഖബറടക്കി കുവൈത്തിലെക്ക് കുടുംബത്തോടൊപ്പം ഉള്ള യാത്രയിൽ വാഹനം അപകടത്തിൽപ്പെട്ടു മകൻ മരണപ്പെട്ടു..
ത്വായിഫ്: ഹജ്ജ് കർമത്തിനിടെ മരിച്ച മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ…
പി.കെ. ഇബ്രാഹീം ഹാജി മരണപ്പെട്ടു
മൻശഅ് മുൻ ജനറൽ സെക്രട്ടറി ടി സക്കരിയ മാസ്റ്റരുടെ ഭാര്യാ പിതാവും ICF ദുബൈ പ്രവർത്തകനുമായ…
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു.
വയനാട് :രക്ഷാപ്രവർത്തനം പൂർണമായും എൻ.ഡി.ആർ.എഫിനും സംസ്ഥാന സേനകള്‍ക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിനും…