വിലങ്ങാടിനെ ചേർത്ത് പിടിച്ച് മുസ്‌ലിം ലീഗ്
സഹായം വിതരണം ചെയ്തു.
വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മലയോരത്ത് സംഭവിച്ച ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതം പേറി കഴിയുന്ന കുടുംബങ്ങള്‍ക്ക് മുസ്‌ലിം…
ക്രിമിനല്‍ പോലീസും മാഫിയ മുഖ്യനും മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാര്‍ച്ച് ശനിയാഴ്ച്ച
കോഴിക്കോട് : കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന…
നമ്മുടെ സി.എച്ച്…
(ഭാഗം – 5)
രാഷ്ട്രീയക്കളരിയിലേക്ക്…
ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ വീരേതിഹാസം രചിച്ച ഒട്ടേറെ നേതാക്കൾ അണിനിരന്ന സർവ്വേന്ത്യാ മുസ്ലിം ലീഗ്…
ശിഹാബ് തങ്ങളുടെ സന്ദേശം ഭാവിതലമുറക്ക് കൈമാറണം -മുഹമ്മദ് അസ്ഹറുദ്ദീൻ
മലപ്പുറം: മുഹമ്മദലി ശിഹാബ് തങ്ങള്‍ പകർന്നുനല്‍കിയ ക്ഷമയുടെയും സമാധാനത്തിന്റെയും ജീവിതസന്ദേശം ഭാവിതലമുറക്ക് കൈമാറണമെന്ന് മുൻ എം.പിയും…
നമ്മുടെ സിഎച്ച്.
(ഭാഗം – 4)
കളിയും കാര്യവും…
കോഴിക്കോട് സാമൂതിരി കോളേജിലാണ് സി.എച്ച്. ഇന്‍റർ മീഡിയറ്റിന് പഠിച്ചത്. തനി മാപ്പിള വേഷത്തിൽ, ഞെരിയാണിക്ക് മുകളിൽ…
നമ്മുടെ സി.എച്ച്…
(ഭാഗം – 3)
തങ്ങളുടെ തണലിൽ...കേരള രാഷ്ട്രീയത്തിലെ സൂര്യ തേജസ്സും, മുസ്ലിം കൈരളിയുടെ അഭിമാനവും, കേരളത്തിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ…
നമ്മുടെ സി.എച്ച്…
(ഭാഗം-2)
പഠനം...ചെറിയാരം കണ്ടി ഭവനത്തിനടുത്ത് തന്നെ ഉണ്ടായിരുന്ന പാച്ചൻ മാസ്റ്ററുടെ വിദ്യാലയത്തിൽ 1933 ഒക്ടോബർ 1ന് പിതാവിൻ്റെ…
ബാഫഖി തങ്ങൾ, താങ്കൾ ഞങ്ങളുടെ ഖലീഫയാണ്…”
✒️U.k. Muhammed Kunhi
മുസ്ലിം ലീഗിന്റെ ഒരു പ്രവർത്തക സമിതി യോഗം നടക്കുകയാണ്. പ്രസിഡണ്ട് ബാഫഖി തങ്ങളുടെ അസാധാരണമായൊരു പ്രസംഗം…
ഉരുള്‍പൊട്ടലില്‍ സ്‌കൂട്ടര്‍ നഷ്ടമായ മാഷിന് പുതിയ സ്കൂട്ടര്‍ നല്‍കി യൂത്ത് ലീഗ്
മേപ്പാടി വെള്ളാർമല സ്കൂള്‍ അധ്യാപകൻ വി. ഉണ്ണിക്കൃഷ്ണന് ഉരുള്‍പൊട്ടലില്‍ നഷ്ടമായ സ്കൂട്ടറിനു പകരം പുതിയ സ്കൂട്ടർ…
വിലങ്ങാട് ദുരന്തം; ദുരിത ബാധിതര്‍ക്ക് മുസ്‌ലിം ലീഗ് ധന സഹായം പ്രഖ്യാപിച്ചു
വിലങ്ങാട് :ഒരു നാടിനെ മുഴുവൻ രക്ഷിക്കുന്നതിനിടെ കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട മാത്യു മാഷിൻ്റെ കുടുംബത്തിന്…