അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് ശകാരിച്ചു; മലപ്പുറത്ത് പതിമൂന്നുകാരൻ ജീവനൊടുക്കി
മലപ്പുറം: പതിമൂന്നുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ്…
യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയില്‍
പരപ്പനങ്ങാടി | റെയില്‍വേ സ്റ്റേഷനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കച്ചേരിപ്പടി…
അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു; അമ്മയുടെ മടിയില്‍ ഇരുന്ന രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു
മലപ്പുറം: അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും…
ഉയരെ പറക്കും ചെങ്കൊടി, രക്തസാക്ഷികള്‍ ജീവൻ കൊടുത്തു ചുവപ്പിച്ച ചെങ്കൊടി, മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടെ പങ്കിട്ട് പിന്തുണയുമായി വീണാ ജോര്‍ജ്
നിലമ്ബൂർ എം എല്‍ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെയും പാർട്ടിക്കെതിരെയും നടത്തിയ വിമർശനങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി…
പി.വി. അൻവറിനെ ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ല -പി.എം.എ. സലാം
കോഴിക്കോട്: പി.വി. അൻവറിനെ നിലമ്ബൂർ മണ്ഡലം മുസ്‌ലിം ലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തെന്ന രീതിയില്‍…
റബ്ബര്‍ പശയില്‍ ലഹരി കണ്ടെത്തി കൗമാര സംഘങ്ങള്‍
സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന റബ്ബര്‍ പശ ലഹരിവസ്തുവാക്കി മാറ്റി കൗമാരക്കാര്‍ വേങ്ങരയിലാണ് ലഹരിക്ക് അടിമപ്പെട്ട…
മലപ്പുറത്തെ നിപ മരണം ! തിരുവാലി, മമ്ബാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകളെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു
മലപ്പുറം തിരുവാലി നടുവത്ത് 24 കാരൻ മരിച്ചത് നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിരുവാലി പഞ്ചായത്തിലെ…
വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു
മലപ്പുറം | തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി…
റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ചു’ ഒമാനില്‍ മലയാളി മരിച്ചു
മസ്‌കത്ത്: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു. ഒമാനില്‍ മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം. ഈസ്റ്റ് വെള്ളൂർ…
യുവതിയെയും രണ്ട് മക്കളെയും കാണാതായി: സംഭവം മലപ്പുറത്ത്
മലപ്പുറം: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യയായ…