മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകുന്നതിനു പകരം വീട് വച്ചു നൽകുമെന്ന പരാമർശം
അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: നടനും സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചതിനാണ്…