എഡിജിപിയെ എത്രയും വേഗം സര്‍വീസില്‍ നിന്ന് പുറത്താക്കണം, ആത്മാഭിമാനം ഉണ്ടെങ്കില്‍ പിണറായി രാജിവക്കണം: സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എ ഡി ജി പി അജിത്കുമാറിനും എതിരെ…
സിപിഎമ്മില്‍ കൂട്ടരാജി: പഞ്ചായത്ത് പ്രസിഡന്‍റടക്കം പാര്‍ട്ടി വിട്ടു
ആലപ്പുഴ: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. കുമാരപുരം പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പടെ 36 പേരാണ്…
എസ്.ഡി.പി.ഐ കൗണ്‍സിലര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് നഗരസഭ വൈസ് ചെയര്‍മാനായി
മംഗളൂരു: ഉഡുപ്പി ജില്ലയിലെ കൗപ് നഗരസഭ ചെയർമാനായി ബി.ജെ.പിയുടെ ഹരിനാക്ഷി തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയില്‍നിന്ന് ബി.ജെ.പിയിലേക്ക് മാറിയ…
മുസ്ലിം യൂത്ത് ലീഗ് ലോങ് മാര്‍ച്ച് സെപ്റ്റംബര്‍ 8, 9 തിയ്യതികളില്‍
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ അജണ്ടകളെ നിയമപരമായി പോരാടി…
‘എം.എല്‍.എയുടെ റോപ്പ് കട്ട കള്ളന് നന്ദി; മലപ്പുറം എസ്.പിയെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞതെല്ലാം സത്യമെന്ന് വ്യക്തമായി’- പി.കെ നവാസ്
മലപ്പുറം: പി.വി അൻവർ എം.എല്‍.എയും മലപ്പുറം എസ്.പി എസ്. ശശിധരനും തമ്മിലുള്ള പോര് കനക്കുന്നതിനിടെ ഉദ്യോഗസ്ഥനെതിരെ…
പോലീസ് സ്റ്റേഷനു മുന്നിൽ വാഹനങ്ങള്‍ക്കിടയില്‍ കഞ്ചാവ് വലിച്ച പ്ലസ് വണ്‍ വിദ്യാർഥികളെ പോലീസ് പിടികൂടി
പോലീസ് സ്റ്റേഷനു മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്ന് കഞ്ചാവ് ബീഡി വലിച്ച പ്ലസ് വണ്‍ വിദ്യാർഥികളെ…
2 പേരുടെ രാജിയില്‍ എല്ലാം അവസാനിക്കില്ല; വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സജി ചെറിയാൻ രാജി വെക്കണമെന്ന് സതീശൻ
തിരുവനന്തപുരം: വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്…
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്കാരം കുറുക്കോളി മൊയ്തീൻ എം എൽ എ ക്ക്
പെരുവള്ളൂർ: മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ മികവ് തെളിയിച്ചവർക്ക് പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബൽ കെ…
പിണറായി കഴിയുമ്ബോള്‍ മരുമകൻ റിയാസ് അധികാരത്തില്‍ വരാൻ സാമന്തരാജ്യമല്ല കേരളം- രാഹുല്‍ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: തുമ്ബമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് സി.പി.എമ്മിനെതിരേയും പോലീസിനെതിരേയും രൂക്ഷവിമർശനം ഉന്നയിച്ച്…