Tag: ship

കപ്പലില്‍നിന്നുള്ള മലയാളി യുവാവിന്‍റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ബാബു തിരുമല ആരോപിച്ചു.

ആലപ്പുഴയില്‍ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ദിവസം പിന്നിട്ടിട്ടും വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം…

MattulLive MattulLive