നാളെ മുതല്‍ യുപിഐ ഇടപാട് പരിധിയില്‍ മാറ്റം!; അറിയേണ്ടതെല്ലാം
ഡല്‍ഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനവുമായി നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ…
വിലയറിയാതെ ഇരുത്തം വരുന്നില്ലേ… ഇതാ ഐഫോണ്‍ 16 മോഡലുകളുടെ വില സൂചന
എത്രയൊക്കെ പ്രീമിയം എന്ന് പറഞ്ഞാലും ആപ്പിളിന്‍റെ ഐഫോണ്‍ മോഡലുകളുടെ വിലയറിയാതെ ടെക് പ്രേമികള്‍ പൂര്‍ണ സന്തുഷ്‌ടരാവില്ല.…
അയ്യോ, ‘എക്‌സി’ന് ഇതെന്ത് പറ്റി ? ആഗോളതലത്തില്‍ പണിമുടക്കി; പരാതിയുമായി ഉപയോക്താക്കള്‍
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സ്' (പഴയ ട്വിറ്റര്‍) ആഗോളതലത്തില്‍ പണിമുടക്കി. എക്‌സ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ട്…
വാട്‌സ്‌ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍
സോഷ്യല് മീഡിയ ഉപയോഗിക്കുന്നവരാണോ.. എങ്കില് കരുതിയിരിക്കുക. നിങ്ങള് അറിഞ്ഞോ അറിയാതെയോ ഇന്സ്റ്റാള് ചെയ്യുന്ന ചില ആപ്പുകള്…
കാത്തിരിപ്പിന് അവസാനമാകുന്നു! ഐഫോണ്‍ 16 സീരീസ് വില്‍പ്പന തീയതി ഇതാ…
സെപ്റ്റംബർ 9ന് ആപ്പിള്‍ പാർക്കില്‍ പസഫിക് സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി…
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യു.പി.ഐ; കുട്ടികളുടെ ഫോണിലും പറ്റും, കാശ് അച്ഛൻ കൊടുക്കും.
സ്വന്തം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി യുപിഐ ആപ്പുകളിലൂടെ പണമിടപാട് നടത്താനാവും. ഇതിന് സഹായിക്കുന്ന യുപിഐ…
വാട്‌സ്‌ആപ്പ് സേവനം നിര്‍ത്തുന്നു; ഈ സ്മാര്‍ട്ട് ഫോണുകള്‍ ഉള്ളവര്‍ ശ്രദ്ധിക്കുക
പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച് ഫോണുകള്‍ അപ്ഗ്രേഡ് ചെയ്യുന്നവരാണ്… എന്നാലങ്ങനെ അല്ലാത്തവരുമുണ്ട്. കേടാകുന്നത് വരെ…
തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും: മക്കയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി
മക്ക: മക്കയില്‍ തീർത്ഥാടകർക്ക് കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാവാൻ കൃത്രിമ മഴപെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി ഭരണകൂടം.…
വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ ഇനി നമ്പറിന്റെ ആവശ്യം ഇല്ല ; പുത്തൻ അപ്ഡേറ്റുമായി മെറ്റ എത്തുന്നു
ഇന്ന് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉണ്ടെങ്കിലും നമുക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു ആപ്പ് ആണ്…
ഫോണ്‍പേയില്‍ ഇനി ‘കടം’ ലഭിക്കും
പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഫോണ്‍പേ UPIയില്‍ ക്രെഡിറ്റ് ലൈന്‍ സൗകര്യം അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഈ…