തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്രായേലില്‍ അടിയന്തരാവസ്ഥ; മുന്നറിയിപ്പ് സൈറൻ മുഴക്കി സൈന്യം
ബെയ്റൂത്ത്: ലബനാനില്‍ 492ലേറെ പേർ കൊല്ലപ്പെട്ട വ്യോമാക്രമണത്തിന് ഇസ്രായേലിന് തിരിച്ചടിയുമായി ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിലെ പ്രധാന…
ഇ-സിഗരറ്റ് പതിവാക്കിയ 32കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് നീക്കിയത് രണ്ട് ലിറ്റര്‍ കറുത്ത രക്തം
ഇ -സിഗരറ്റ് ശീലമാക്കിയ 32 കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് 2 ലിറ്റര്‍ കറുത്ത രക്തമടങ്ങിയ ദ്രാവകം…
ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍
തെല് അവിവ്: ഫലസ്തീനില് ഇസ്റാഈല് നരനായാട്ട് തുടങ്ങിയ അന്നു മുതല് ലോകം കാണാന് തുടങ്ങിയതാണ് ക്രൂരതയുടെ…
റഫയില്‍ നാല് ഇസ്രായേല്‍ സൈനികര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
ഗസ്സ: ലബനാനില്‍ പേജർ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ റഫയില്‍ തങ്ങളുടെ നാല് അധിനിവേശ…
ഗസ്സയിലെ ജനങ്ങള്‍ക്കും വേണം മാന്യമായ ജീവിതം
ഗസ്സയിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ ഗസ്സ സന്നദ്ധ പ്രവർത്തന,…
ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഐസനൂറിന് ആയിരങ്ങളുടെ യാത്രാമൊഴി
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സൈനികർ കൊലപ്പെടുത്തിയ തുർക്കിയ- അമേരിക്കൻ അവകാശപ്രവർത്തക ഐസനൂർ എസ്ഗി ഈജി (26)ക്ക്…
ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 സ്ത്രീകളും കുട്ടികളും…
ലോകത്തെ ആജാനുബാഹുവായ ബോഡിബില്‍ഡര്‍ 36ാം വയസില്‍ മരിച്ചു;
ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡർ എന്നറിയപ്പെടുന്ന ഇലിയ ഗോലം യെഫിംചിക് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു…
മൃഗങ്ങള്‍ പോലും ചെയ്യില്ല ഈ കൊടുംക്രൂരത! 17കാരനെ കൊന്ന് ബുള്‍ഡോസര്‍ കയറ്റി വയര്‍ കീറി, കാലുകള്‍ ഛേദിച്ച് ഇസ്രായേല്‍ സേന
കാലിലും കഴുത്തിലും നെഞ്ചിലും വെടിയുതിർത്ത് കൊന്ന ശേഷം 17കാരന്റെ മൃതദേഹത്തോട് കൊടും ക്രൂരത കാണിച്ച് ഇസ്രായേല്‍…
അമിതവണ്ണം കുറച്ച് വൈറലായ പത്തൊൻപതുകാരൻ; ഹൃദയാഘാതത്തെ തുടര്‍ന്ന് ബോഡിബില്‍ഡര്‍ക്ക് ദാരുണാന്ത്യം
ബ്രസീല്‍: ബോഡിബില്‍ഡർ ആയ യുവാവ് മരിച്ചു. ബ്രസീലിയൻ ബോഡിബില്‍ഡർ മതിയുസ് പാവ്ലക് (19) ആണ് ഞായറാഴ്ച…