യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനല്‍ തുടങ്ങി 16 മണിക്കൂർ പിന്നിടുമ്ബോള്‍ താരത്തെ സബ്സ്ക്രൈബ് ചെയ്തത് 14 മില്യണിലധികം പേര്
പോർചുഗീസ് ഫുട്ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂട്യൂബില്‍ സകലറെക്കോഡും തകർത്ത് മുന്നേറുന്നു. 'യുആർ ക്രിസ്റ്റ്യാനോ' എന്ന…
നിരവധി പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ 40-കാരനായ ഇന്ത്യൻ ഡോക്ടർ അമേരിക്കയില്‍ അറസ്റ്റില്‍.
കുട്ടികളുടേയും സ്ത്രീകളുടേയുമടക്കം നിരവധി പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ 40-കാരനായ ഇന്ത്യൻ ഡോക്ടർ അമേരിക്കയില്‍ അറസ്റ്റില്‍.…
മംഗലാപുരം സ്വദേശി അബുദാബിയിൽ ആ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു
അബുദബി | അബൂദബിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീണ് യുവാവ് മരിച്ചു. കേരളത്തിന്റെ…
പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ് പോർട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ നടപടി ക്രമങ്ങള്‍ക്ക് വേഗം ഉറപ്പു വരുത്തണമെന്ന് ദുബൈ കെ.എം.സി.സി
ദുബൈ : പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ് പോർട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ നടപടി…