മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു; ചികിത്സയില്‍ കഴിയവേ മരണം
മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23…
വിലങ്ങാടിനെ ചേർത്ത് പിടിച്ച് മുസ്‌ലിം ലീഗ്
സഹായം വിതരണം ചെയ്തു.
വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മലയോരത്ത് സംഭവിച്ച ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതം പേറി കഴിയുന്ന കുടുംബങ്ങള്‍ക്ക് മുസ്‌ലിം…
കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി; വീട്ടില്‍നിന്ന് ഇറങ്ങിയത് ജോലിക്കെന്ന് പറഞ്ഞ്
കണ്ണൂർ :കണ്ണൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പെടയങ്ങോട് പടിയൂർ ഇർഫാനസ് ഹീസില്‍ ഇബ്രാഹിമിന്റെ മകൻ…
2 കിലോ ഹാഷിഷ് ഓയിലും 140 ഗ്രാം എംഡിഎംഎയും പിടികൂടിയ സംഭവം; മുഖ്യപ്രതിയെ കുന്നംകുളം പോലീസ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തു
തൃശൂര്‍: കേരളത്തിലെ വൻ ലഹരി മാഫിയ സംഘത്തിന്റെ പ്രധാന പ്രതിയെ കുന്നംകുളം പോലീസ് ബെംഗളൂരുവില്‍ എത്തി…
പെരുമ്ബാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം കയ്യേറി ലഹരി വില്‍പ്പനക്കാര്‍
പെരുമ്ബാവൂർ: പെരുമ്ബാവൂർ നഗരസഭ വക സുഭാഷ് ചന്ദ്രബോസ് മുൻസിപ്പല്‍ സ്റ്റേഡിയത്തില്‍ മയക്കുമരുന്ന് വില്‍പ്പനക്കാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും…
ഭക്ഷണം കഴിച്ച് കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ‘മരണം 29ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെ’
തളങ്കര:വീട്ടില്‍ ഭക്ഷണം കഴിച്ച് കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തളങ്കര ബിലാല്‍ നഗറിലെ ഇബ്രാഹിം…
പോലിസ് സ്‌റ്റേഷന് സമീപം കാറില്‍ മയക്കുമരുന്ന് വില്‍പ്പന ‘ യുവാവ് അറസ്റ്റില്‍
നാദാപുരം : നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍.നാദാപുരം…
കപ്പലില്‍നിന്നുള്ള മലയാളി യുവാവിന്‍റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ബാബു തിരുമല ആരോപിച്ചു.
ആലപ്പുഴയില്‍ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ദിവസം പിന്നിട്ടിട്ടും വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം…